Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commission Report

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം: ദളിത് കാത്തലിക് മഹാജനസഭ

പ​ത്ത​നം​തി​ട്ട: ജ​സ്റ്റീ​സ് ജെ. ​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ദ​ളി​ത് കാ​ത്ത​ലി​ക് മ​ഹാ​ജ​ന സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.​

ഭ​ര​ണ​ഘ​ട​നാ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട ദ​ളി​ത് ക്രൈ​സ്ത​വ​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി സ​മ​ര​മു​ഖ​ത്താ​ണ്.​

കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റും കേ​ര​ള​ത്തി​ൽ മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളും ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ സാ​മൂ​ഹ്യ നീ​തി​യു​ടെ കാ​ര്യ​ത്തി​ൽ നി​ശ​ബ്ദ​ത പാ​ലി​ക്കു​ക​യാ​ണെ​ന്നും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്‌ ഷി​ബു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ബീ​നാ ജേ​ക്ക​ബ്, വി​ജ​യ​ൻ പാ​റ​ശാ​ല, ജോ​യി മാ​ത്യു, ജോ​യി ജോ​ർ​ജ്, സി​ജി​മോ​ൾ മെ​റ്റി​സ്, ത്രേ​സ്യാ​മ്മ,ബാ​ബു ജോ​സ​ഫ്, ബേ​ബി. എം. ​ജെ. തോ​മ​സ് രാ​ജ​ൻ, ജ​യിം​സ് തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചത് സ്വാഗതാര്‍ഹം: സിഎസ്എസ്

കൊ​​​ച്ചി: ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍ട്ട് ത​​​ത്വ​​​ത്തി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ച്ച സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​ന​​​ത്തെ ക്രി​​​സ്ത്യ​​​ന്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി (സി​​​എ​​​സ്എ​​​സ്) സ്വാ​​​ഗ​​​തം ചെ​​​യ്തു.

ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന സി​​​എ​​​സ്എ​​​സ് ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ല്‍ ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​എ. ജോ​​​സ​​​ഫ് സ്റ്റാ​​​ന്‍ലി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബെ​​​ന്നി പാ​​​പ്പ​​​ച്ച​​​ന്‍, വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ ഗ്ലാ​​​ഡി​​​ൻ ജെ. ​​​പ​​​ന​​​ക്ക​​​ല്‍, ബെ​​​ന​​​ഡി​​​ക്ട് കോ​​​യി​​​ക്ക​​​ല്‍, പി.​​​എ. സാ​​​മു​​​വ​​​ല്‍, ആ​​​നി ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ര്‍ട്ട് ; സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കെആര്‍എല്‍സിസി

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​രു​​​ടെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും പ​​​രി​​​ഹാ​​​ര​​​മാ​​​ര്‍ഗ​​​ങ്ങ​​​ള്‍ നി​​​ര്‍ദേ​​​ശി​​​ക്കു​​​ന്ന​​​തി​​​നും സ​​​ര്‍ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ര്‍ട്ട് മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ​​​ടി സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍ഗീ​​​സ് ച​​​ക്ക​​​ലാ​​​ക്ക​​​ല്‍.

ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക സ​​​മു​​​ദാ​​​യ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​ല്‍ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ത​​​ട​​​സ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​നെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​വും സ്വാ​​​ഗ​​​താ​​​ര്‍ഹ​​​മാ​​​ണ്. 1947 എ​​​ന്ന കാ​​​ല​​​പ​​​രി​​​ധി ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള പ്ര​​​യാ​​​സം പ​​​രി​​​ഹ​​​രി​​​ക്കും. തീ​​​രു​​​മാ​​​നം വ്യ​​​ക്ത​​​മാ​​​ക്കി സ​​​ര്‍ക്കാ​​​ര്‍ ഉ​​​ട​​​ന്‍ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ പ​​​ഠ​​​ന​​​റി​​​പ്പോ​​​ര്‍ട്ടും ശി​​​പാ​​​ര്‍ശ​​​ക​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​റി​​​വി​​​ലേ​​​ക്കാ​​​യി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണം. അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം ശി​​​പാ​​​ര്‍ശ​​​ക​​​ളാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഈ ​​​ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ മു​​​ന്‍ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ല്‍ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളി​​​ലൂ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ഡോ. ജി​​​ജു ജോ​​​ര്‍ജ് അ​​​റ​​​ക്ക​​​ത്ത​​​റ എ​​​ന്നി​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം; ക്രൈ​സ്ത​വ മ​ഹാ​റാ​ലി ന​ട​ത്തി കേ​ര​ള കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച് ആ​​​യി​​​രം ദി​​​വ​​​സം തി​​​ക​​​ഞ്ഞി​​​ട്ടും റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ടാ​​​ത്ത​​​തു ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നും ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ നീ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ച​​​ർ​​​ച്ച​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​തേ​​​ത​​​ര രാ​​​ഷ്ട്ര​​​മാ​​​യ ഇ​​​ന്ത്യ​​​യി​​​ൽ മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തു​​​ക​​​യും ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്ത ന​​​ട​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യോ​​​ടു​​​ള്ള അ​​​വ​​​ഹേ​​​ള​​​ന​​​മാ​​​ണെ​​​ന്നും അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്ന മ​​​തേ​​​ത​​​ര​​​ത്വം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​ട്ടി​​​ക​​​ജാ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന എ​​​ല്ലാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്കും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും കെ​​​സി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഈ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു കൊ​​​ണ്ട് കേ​​​ര​​​ള കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ച​​​ർ​​​ച്ച​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ൽഎംഎ​​​സ് കോ​​​ന്പൗ​​​ണ്ടി​​​ൽനി​​​ന്നും ആ​​​രം​​​ഭി​​​ച്ച ക്രൈ​​​സ്ത​​​വ മ​​​ഹാ​​​റാ​​​ലി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ടെ അ​​​വ​​​സാ​​​നി​​​ച്ചു. സി​​​എ​​​സ്ഐ കൊ​​​ല്ലം കൊ​​​ട്ടാ​​​ര​​​ക്ക​​​ര മ​​​ഹാ​​​യി​​​ട​​​വ​​​ക ബി​​​ഷ​​​പ് റ​​​വ. ജോ​​​സ് ജോ​​​ർ​​​ജ് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​പ്ര​​​കാ​​​ശ് പി. ​​​തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കെ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ബി പീ​​​റ്റ​​​ർ, കെ​​​പി​​​സി​​​സി രാ​​​ഷ്ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗം ബി​​​ന്ദു കൃ​​​ഷ്ണ, സാ​​​ൽ​​​വേ​​​ഷ​​​ൻ ആ​​​ർ​​​മി പേ​​​ഴ്സ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി ലെ​​​ഫ്.​​​കേ​​​ണ​​​ൽ ജ​​​സ്റ്റി​​​ൻ രാ​​​ജ്, ലെ​​​ഫ്. കേ​​​ണ​​​ൽ സ​​​ജു ഡാ​​​നി​​​യേ​​​ൽ, എ​​​ൻ​​​സി​​​സി​​​ഐ ദ​​​ളി​​​ത് ഡെസ്‌ക്‌ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ചാ​​​ൾ​​​സ് സു​​​ന്ദ​​​ർ​​​രാ​​​ജ്, റ​​​വ.​​​ഡോ. ക്രി​​​സ്റ്റ​​​ൽ ജ​​​യ​​​രാ​​​ജ്, കെ​​​സി​​​സി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. എ.​​​ആ​​​ർ. നോ​​​ബി​​​ൾ, സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. എ​​​ൽ.​​​ടി. പ​​​വി​​​ത്ര സിം​​​ഗ്, റ​​​വ. സ​​​ന​​​ൽ​​​രാ​​​ജ്, ഷാ​​​ജി​​​മോ​​​ൻ എ​​​സ്. കൈ​​​ത​​​ക്കു​​​ഴി, മേ​​​ജ​​​ർ ടി.​​​ഇ. സ്റ്റീ​​​ഫ​​​ൻ​​​സ​​​ണ്‍, ഫാ. ​​​ഏ​​​ബ്ര​​​ഹാം കാ​​​ഞ്ഞി​​​ക്ക​​​ൽ കോ​​​റെ​​​പ്പി​​​സ്ക്കോ​​​പ്പ, അ​​​ശ്വി​​​ൻ ഇ. ​​​ഹാം​​​ല​​​റ്റ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വേ​ഗം പു​റ​ത്തു​വി​ട​ണം: കെ​സി​വൈ​എം

ത​​​​​ല​​​​​ശേ​​​​​രി: ജെ.​​​​​ബി.​ കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് എ​​​​​ത്ര​​​​​യും പെ​​​​​ട്ടെ​​​​​ന്ന് പു​​​​​റ​​​​​ത്തു​​​​​വി​​​​​ട​​​​​ണ​​​​​മെ​​​​​ന്നും ഉ​​​​​ന്ന​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യെ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്ന നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ തി​​​​​രു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും കെ​​​​​സി​​​​​വൈ​​​​​എം വാ​​​​​ർ​​​​​ഷി​​​​​ക സെ​​​​​ന​​​​​റ്റ് സ​​​മ്മേ​​​ള​​​നം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​യു​​​​​ടെ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വ​​​​​ത്തി​​​​​ൽ ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി സാ​​​​​ൻ​​​​​ജോ​​​​​സ് മെ​​​​​ട്രോ​​​​​പൊ​​​​​ളി​​​​​റ്റ​​​​​ൻ സ്കൂ​​​​​ളി​​​​​ൽ ന​​​​​ട​​​​​ന്ന കെ​​​​​സി​​​​​വൈ​​​​​എം 48-ാം സം​​​​​സ്ഥാ​​​​​ന വാ​​​​​ർ​​​​​ഷി​​​​​ക സെ​​​​​ന​​​​​റ്റ് സ്പീ​​​​​ക്ക​​​​​ർ എ.​​​​​എ​​​​​ൻ. ഷം​​​​​സീ​​​​​ർ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു.

ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം ഒ​​​​​രു സം​​​​​വി​​​​​ധാ​​​​​നം മാ​​​​​ത്ര​​​​​മ​​​​​ല്ല, അ​​​​​തൊ​​​​​രു സം​​​​​സ്കാ​​​​​ര​​​​​മാ​​​​​ണെ​​​​​ന്ന് സ്പീ​​​​​ക്ക​​​​​ർ പ​​​​​റ​​​​​ഞ്ഞു. യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​ക​​​​​യും ചി​​​​​ന്തി​​​​​ക്കു​​​​​ക​​​​​യും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തോ​​​​​ടെ പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​മ്പോ​​​​​ഴാ​​​​​ണ് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം ശ​​​​​ക്ത​​​​​മാ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു.

ത​​​​​ല​​​​​ശേ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സ​​​​​ഭ​​​​​യും സ​​​​​മൂ​​​​​ഹ​​​​​വും നേ​​​​​രി​​​​​ടു​​​​​ന്ന സ​​​​​മ​​​​​കാ​​​​​ലീ​​​​​ന വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളെ യു​​​​​വ​​​​​ത്വം ജാ​​​​​ഗ്ര​​​​​ത​​​​​യോ​​​​​ടെ അ​​​​​ഭി​​​​​മു​​​​​ഖീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി പ​​​​​റ​​​​​ഞ്ഞു.

കെ​​​​​സി​​​​​വൈ​​​​​എം സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​ബി​​​​​ൻ ക​​​​​ണി​​​​​വ​​​​​യ​​​​​ലി​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ 32 രൂ​​​​​പ​​​​​ത​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള കെ​​​​​സി​​​​​വൈ​​​​​എം നേ​​​​​താ​​​​​ക്ക​​​​​ൾ സെ​​​​​ന​​​​​റ്റി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു. സം​​​​​സ്ഥാ​​​​​ന വാ​​​​​ർ​​​​​ഷി​​​​​ക റി​​​​​പ്പോ​​​​​ർ​​​​​ട്ടും ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളും അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു.

യു​​​​​വ​​​​​ജ​​​​​ന ക​​​​​മ്മീ​​​​​ഷ​​​​​ൻ വൈ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ബി​​​​​ഷ​​​​​പ് ഡോ. ​​​​​ഡെ​​​​​ന്നി​​​​​സ് കു​​​​​റു​​​​​പ്പ​​​​​ശേ​​​​​രി​​​​​ൽ സം​​​​​സ്ഥാ​​​​​ന യൂ​​​​​ത്ത് അ​​​​​സം​​​​​ബ്ലി​​​​​യു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​ബി​​​​​ൻ ക​​​​​ണി​​​​​വ​​​​​യ​​​​​ലി​​​​​ൽ​​​​നി​​​​​ന്ന് ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി. യു​​​​​വ​​​​​ജ​​​​​ന പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​ത്മീ​​​​​യ​​​​​ത​​​​​യോ​​​​​ടൊ​​​​​പ്പം സാ​​​​​മൂ​​​​​ഹി​​​​​ക ബോ​​​​​ധ​​​​​വും വ​​​​​ള​​​​​ർ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും സ​​​​​ഭാസ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ ഒ​​​​​രു പ്ര​​​​​കാ​​​​​ശ​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​കാ​​​​​ൻ യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ര​​​​​ണ​​​​​മെ​​​​​ന്നും ബി​​​​ഷ​​​​പ് ഡോ. ​​​​​കു​​​​​റു​​​​​പ്പ​​​​​ശേ​​​​​രി പ​​​​​റ​​​​​ഞ്ഞു.

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, തൊ​​​​​ഴി​​​​​ൽ, ല​​​​​ഹ​​​​​രി സം​​​​​സ്കാ​​​​​രം, വി​​​​​ദേ​​​​​ശ കു​​​​​ടി​​​​​യേ​​​​​റ്റം തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ ന​​​​​ട​​​​​ന്നു. സ​​​​​മാ​​​​​പ​​​​​ന സ​​​​​മ്മേ​​​​​ള​​​​​നം സ​​​​​ജീ​​​​​വ് ജോ​​​​​സ​​​​​ഫ് എം​​​​​എ​​​​​ൽ​​​​​എ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഗ്ലോ​​​​​ബ​​​​​ൽ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ റ​​​​​വ.​​ ഡോ.​ ​​​ഫി​​​​​ലി​​​​​പ്പ് ക​​​​​വി​​​​​യി​​​​​ൽ മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

പു​​​​​തി​​​​​യ​ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ: ഷി​​​​​ബി​​​​​ൻ ഷാ​​​​​ജി (മാ​​​​​വേ​​​​​ലി​​​​​ക്ക​​​​​ര രൂ​​​​​പ​​​​​ത)-​​​​​പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, കാ​​​​​സി പൂ​​​​​പ്പ​​​​​ന (കൊ​​​​​ച്ചി രൂ​​​​​പ​​​​​ത)-​​​​​ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി, ആ​​​​​ഗി മ​​​​​രി​​​​​യ (താ​​​​​മ​​​​​ര​​​​​ശേ​​​​​രി രൂ​​​​​പ​​​​​ത), സാം ​​​​​സ​​​​​ണ്ണി (ഇ​​​​​ടു​​​​​ക്കി രൂ​​​​​പ​​​​​ത)- വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​ർ, ജോ​​​​​യ​​​​​ൽ ജോ​​​​​ൺ (ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത), സെ​​​​​ഞ്ജു ജേ​​​​​ക്ക​​​​​ബ് (പാ​​​​​ലാ രൂ​​​​​പ​​​​​ത), ധ​​​​​ന്യ മോ​​​​​ഹ​​​​​ൻ​​​​​രാ​​​​​ജ് (വി​​​​​ജ​​​​​യ​​​​​പു​​​​​രം രൂ​​​​​പ​​​​​ത), പി​​​​​ൻ​​​​​സി പീ​​​​​റ്റ​​​​​ർ (മൂ​​​​​വാ​​​​​റ്റു​​​​​പു​​​​​ഴ രൂ​​​​​പ​​​​​ത)- ​​​​​സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​ർ, ജെ​​​​​ൻ​​​​​സ​​​​​ൻ ആ​​​​​ൽ​​​​​ബി (കോ​​​​​ട്ട​​​​​പ്പു​​​​​റം രൂ​​​​​പ​​​​​ത)-​​​​​ ട്ര​​​​​ഷ​​​​​റ​​​​​ർ.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം: സീ​റോമ​ല​ബാ​ർ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ൻ

കൊ​​​​​ച്ചി: കേ​​​​​ര​​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ, സാ​​​​​മ്പ​​​​​ത്തി​​​​​ക പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ, ക്ഷേ​​​​​മം എ​​​​​ന്നി​​​​​വ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് പ​​​​​ഠി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യോ​​​​​ഗി​​​​​ച്ച ജ​​​​​സ്റ്റീ​​​​​സ് ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു സീ​​​​​റോ​​​​മ​​​​​ല​​​​​ബാ​​​​​ർ പ​​​​​ബ്ലി​​​​​ക് അ​​​​​ഫ​​​​​യേ​​​​​ഴ്സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

റി​​​​​പ്പോ​​​​​ർ​​​​​ട്ട് 2023 മേ​​​​​യ് 17ന് ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ക്കു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​താ​​​​​ണ്. 33 മാ​​​​​സം ​ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടും റി​​​​​പ്പോ​​​​​ർ​​​​​ട്ട് പു​​​​​റ​​​​​ത്തു​​​​​വി​​​​​ടാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​കാ​​​​​ത്ത​​​​​ത് ക്രി​​​​​സ്ത്യ​​​​​ൻ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ത്തോ​​​​​ടു​​​​​ള്ള വി​​​​​വേ​​​​​ച​​​​​ന​​​​​മാ​​​​​ണ്. റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ലെ ശി​​​​​പാ​​​​​ർ​​​​​ശ​​​​​ക​​​​​ൾ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യെ​​​​​ന്നു സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും അ​​​​​വ ഏ​​​​​തൊ​​​​​ക്കെ​​​​​യാ​​​​​ണ് എ​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് യാ​​​​​തൊ​​​​​രു അ​​​​​റി​​​​​വു​​​​​മി​​​​​ല്ല. ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ സ​​​​​ഭ-​​​​​സ​​​​​മു​​​​​ദാ​​​​​യ നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ സ​​​​​മ്മേ​​​​​ള​​​​​നം വി​​​​​ളി​​​​​ക്കു​​​​​മെ​​​​​ന്ന് പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും ഉ​​​​​ണ്ടാ​​​​​യി​​​​​ല്ല.

കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ വ്യ​​​​​ക്ത​​​​​ത വ​​​​​രു​​​​​ത്തി ക്രൈ​​​​​സ്ത​​​​​വ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ത്തോ​​​​​ടു​​​​​ള്ള വേ​​​​​ർ​​​​​തി​​​​​രി​​​​​വ് അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്ക​​​​​ണം. റി​​​​​പ്പോ​​​​​ർ​​​​​ട്ട് ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച് സ​​​​​ഭാ​​​​​നേ​​​​​തൃ​​​​​ത്വ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച​​​​​ചെ​​​​​യ്ത് എ​​​​​ത്ര​​​​​യും​​​​​വേ​​​​​ഗം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ക​​​​​മ്മീ​​​​​ഷ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

പ​​​​​ബ്ലി​​​​​ക് അ​​​​​ഫ​​​​​യേ​​​​​ഴ്സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്തി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ ന​​​​ട​​​​​ന്ന യോ​​​​​ഗ​​​​​ത്തി​​​​​ൽ ക​​​​​ൺ​​​​​വീ​​​​​ന​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ, അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി, ബി​​​​​ഷ​​​​​പ് മാ​​​​​ർ റെ​​​​​മി​​​​​ജി​​​​​യോ​​​​​സ് ഇ​​​​​ഞ്ച​​​​​നാ​​​​​നി​​​​​യി​​​​​ൽ, സ​​​​​ഭാ ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ റ​​​​​വ. ഡോ. ​​​​​ഏ​​​​​ബ്ര​​​​​ഹാം കാ​​​​​വി​​​​​ൽ​​​​​പു​​​​​ര​​​​​യി​​​​​ട​​​​​ത്തി​​​​​ൽ, ക​​​​​മ്മീ​​​​​ഷ​​​​​ൻ സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​ജ​​​​​യിം​​​​​സ് കൊ​​​​​ക്കാ​​​​​വ​​​​​യ​​​​​ലി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ; മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗം വി​​​​​ളി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു കെ​​​​​ആ​​​​​ർ​​​​​എ​​​​​ൽ​​​​സി​​​​​സി

കൊ​​​​​ച്ചി: ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ല​​​​​പാ​​​​​ട് സു​​​​​താ​​​​​ര്യ​​​​​മാ​​​​​ക​​​​​ണ​​​​​ണ​​​​​മെ​​​​​ന്നും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളു​​​​​മാ​​​​​യി ആ​​​​​ലോ​​​​​ച​​​​​നാ​​​​യോ​​​​​ഗം വി​​​​​ളി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും കെ​​​​​ആ​​​​​ർ​​​​​എ​​​​​ൽ​​​​​സി​​​​​സി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ക​​​​​മ്മീ​​​​​ഷ​​​​​ൻ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ള്ള റി​​​​​പ്പോ​​​​​ർ​​​​​ട്ട് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം. വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ക്രൈ​​​​​സ്ത​​​​​വ​​​​സം​​​​​ഘ​​​​​ട​​​​​നാ നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു​​​​​വെ​​​​​ങ്കി​​​​​ലും ഇ​​​​​തു​​​​​വ​​​​​രെ ന​​​​​ട​​​​​ന്നി​​​​​ട്ടി​​​​​ല്ല. ക്രൈ​​​​​സ്ത​​​​​വ​​​​​രു​​​​​ടെ, പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് ദ​​​​​ളി​​​​​ത് ക്രൈ​​​​​സ്ത​​​​​വ​​​​​ർ, മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ, മ​​​​​ല​​​​​യോ​​​​​ര ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ പ​​​​​ഠി​​​​​ച്ച് പ​​​​​രി​​​​​ഹാ​​​​​ര​​​​മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യോ​​​​​ഗി​​​​​ച്ച ക​​​​​മ്മീ​​​​​ഷ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​ട്ട് മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷം ​പി​​​​​ന്നി​​​​​ടു​​​​​ന്നു. ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ 502 ശി​​​​​പാ​​​​​ർ​​​​​ശ​​​​​ക​​​​​ളി​​​​​ൽ 202 എ​​​​​ണ്ണം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യ​​​​​താ​​​​​യി ന്യൂ​​​​​ന​​​​​പ​​​​​ക്ഷ മ​​​​​ന്ത്രി നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്നു. ഇ​​​​​വ ഏ​​​​​തെ​​​​​ല്ലാ​​​​​മെ​​​​​ന്ന് മ​​​​​ന്ത്രി വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണം.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും മ​​​​​ന്ത്രി​​​​​മാ​​​​​രും ഇ​​​​​തു​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച് വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​വാ​​​​​ദ​​​​​ങ്ങ​​​​​ളാ​​​​​ണ് ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ല​​​​​ത്തീ​​​​​ൻ ക​​​​​ത്തോ​​​​​ലി​​​​​ക്ക​​​​​രും ഇ​​​​​ത​​​​​ര ക്രൈ​​​​​സ്ത​​​​​വ​​​​സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളും നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​രി​​​​​ഹാ​​​​​ര​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ക​​​​​മ്മീ​​​​​ഷ​​​​​ൻ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും കെ​​​​​ആ​​​​​ർ​​​​​എ​​​​​ൽ​​​​​സി​​​​​സി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്ത് ന​​​​​ട​​​​​ന്ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​വ​​​​​ർ​​​​​ഗീ​​​​​സ് ച​​​​​ക്കാ​​​​​ല​​​​​ക്ക​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് ജൂ​​​​​ഡ്, ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി റ​​​​​വ. ഡോ. ​​​​​ജി​​​​​ജു ജോ​​​​​ർ​​​​​ജ് അ​​​​​റ​​​​​ക്ക​​​​​ത്ത​​​​​റ, കെ​​​​​എ​​​​​ൽ​​​​​സി​​​​​എ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ഡ്വ. ഷെ​​​​​റി ജെ. ​​​​​തോ​​​​​മ​​​​​സ്, കെ​​​​​സി​​​​​വൈ​​​​​എം ലാ​​​​​റ്റി​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പോ​​​​​ൾ ജോ​​​​​സ്, കെ​​​​​എ​​​​​ൽ​​​​​സി​​​​​ഡ​​​​​ബ്ല്യു​​​​​എ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഷേ​​​​​ർ​​​​​ളി സ്റ്റാ​​​​​ൻ​​​​​ലി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

കെ​​​​​ആ​​​​​ർ​​​​​എ​​​​​ൽ​​​​​സി​​​​​സി​​​​​യു​​​​​ടെ ര​​​​ജ​​​​ത​​​​ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ മേ​​​​​യ് 17ന് ​​​​​ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. 23ന് ​​​​​ല​​​​​ത്തീ​​​​​ൻ ക​​​​​ത്തോ​​​​​ലി​​​​​ക്ക മ​​​​​ഹാ​​​​​സം​​​​​ഗ​​​​​മ​​​​​ത്തോ​​​​​ടെ സ​​​​​മാ​​​​​പി​​​​​ക്കും.

ല​​​​​ത്തീ​​​​​ൻ ക​​​​​ത്തോ​​​​​ലി​​​​​ക്ക ജ​​​​​ന​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സ​​​​​മ​​​​​ഗ്ര​​​​​മാ​​​​​യ പു​​​​​രോ​​​​​ഗ​​​​​തി ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി ദ​​​​​ശ​​​​​വ​​​​​ത്സ​​​​​ര പ​​​​​ദ്ധ​​​​​തി​​​​​ക്കും കെ​​​​​ആ​​​​​ർ​​​​​എ​​​​​ൽ​​​​​സി​​​​​സി രൂ​​​​​പം ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്നും സ​​​​​ഭാ​​​​വ​​​​​ക്താ​​​​​വ് ജോ​​​​​സ​​​​​ഫ് ജൂ​​​​​ഡ് അ​​​​​റി​​​​​യി​​​​​ച്ചു.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും പ്ര​സി​ദ്ധീ​ക​രി​ക്ക​ണം: ഇ​​​​​ന്‍റ​​​​​ർ ച​​​​​ർ​​​​​ച്ച് കൗ​​​​​ൺ​​​​​സി​​​​​​ൽ

കൊ​​​​​ല്ലം: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ക്രൈ​​​​​സ്‌​​​​​ത​​​​​വ​​​​​രു​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ-​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക-​​​​സാ​​​​​മൂ​​​​​ഹി​​​​​ക പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ പ​​​​​ഠി​​​​​ക്കാ​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യോ​​​​​ഗി​​​​​ച്ച ജ​​​​​സ്റ്റീ​​​​​സ് ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​പ്പി​​​​​സ്കോ​​​​​പ്പ​​​​​ൽ സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക കൂ​​​​​ട്ടാ​​​​​യ്‌​​​​​മ​​​​​യാ​​​​​യ ഇ​​​​​ന്‍റ​​​​​ർ ച​​​​​ർ​​​​​ച്ച് കൗ​​​​​ൺ​​​​​സി​​​​​​ൽ ജ​​​​​ന​​​​​റ​​​​​ൽ ബോ​​​​​ഡി യോ​​​​​ഗം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​മു​​​​​മ്പ് ഔ​​​​​ദ്യോ​​​​​ഗി​​​​​ക ക്രി​​​​​സ്‌​​​​​തീ​​​​​യ സ​​​​​ഭാ​​​​​നേ​​​​​തൃ​​​​​ത്വ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ആ​​​​​ലോ​​​​​ചി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും യോ​​​​​ഗം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. കൊ​​​​​ല്ലം സി​​​​​എ​​​​​സ്ഐ ബി​​​​​ഷ​​​​​പ്സ് ഹൗ​​​​​സി​​​​​ൽ ന​​​​​ട​​​​​ന്ന യോ​​​​​ഗ​​​​​ത്തി​​​​​ൽ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി​ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന എ​​​​​ല്ലാ പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കും ന​​​​​ൽ​​​​​കു​​​​​ന്ന അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​വേ​​​​​ണ്ടി ക്രൈ​​​​​സ്ത‌​​​​​വ സ​​​​​ഭ​​​​​ക​​​​​ൾ നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്നു. ക്രി​​​​​സ്‌​​​​​മ​​​​​സ് ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കും ക്രൈ​​​​​സ്‌​​​​​ത​​​​​വ ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും നേ​​​​​രേ ന​​​​​ട​​​​​ന്ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളെ ശ​​​​​ക്ത​​​​​മാ​​​​​യി അ​​​​​പ​​​​​ല​​​​​പി​​​​​ച്ച യോ​​​​​ഗം സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ​​​​ർ​​​​ക്കാ​​​​രു​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ക്രി​​​​​സ്‌​​​​​തു​​​​​ശി​​​​​ഷ്യ​​​​​നാ​​​​​യ മാ​​​​​ർ തോ​​​​​മ്മാ ശ്ലീ​​​​​ഹാ​​​​​യു​​​​​ടെ അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​ത്തി​​​​​ൽ അ​​​​​ഭി​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രും ശ്ലൈ​​​​​ഹി​​​​​ക പൈ​​​​​തൃ​​​​​ക​​​​​ത്തി​​​​​ന്‍റെ പി​​​​ന്തു​​​​​ട​​​​​ർ​​​​​ച്ച​​​​​ക്കാ​​​​​രു​​​​​മാ​​​​​യ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ക്രൈ​​​​​സ്‌​​​​​ത​​​​​വ​​​​​ർ ഈ ​​​​​മ​​​​​ണ്ണി​​​​​ന്‍റെ മ​​​​​ക്ക​​​​​ൾ ത​​​​​ന്നെ​​​​​യാ​​​​​ണെ​​​​​ന്നു യോ​​​​​ഗം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ക്രൈ​​​​​സ്‌​​​​​ത​​​​​വ​​​​​ർ നേ​​​​​രി​​​​​ടു​​​​​ന്ന പീ​​​​​ഡ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ യോ​​​​​ഗം ആ​​​​​ശ​​​​​ങ്ക പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും പീ​​​​​ഡ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ക​​​​​ട​​​​​ന്നു​​​​പോ​​​​​കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ഐ​​​​​ക്യ​​​​​ദാ​​​​​ർ​​​​​ഢ്യം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

മു​​​​​ന​​​​​മ്പം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ തീ​​​​​ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ​​​​​യും വ​​​​​ന്യ​​​​​മൃ​​​​​ഗ​​​​​ശ​​​​​ല്യം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ മ​​​​​ല​​​​​യോ​​​​​ര മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലു​​​​​ള്ള ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ​​​​​യും പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ത്വ​​​​​ര ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ​​​​ർ​​​​ക്കാ​​​​രു​​​​​ക​​​​​ൾ കൈ​​​​​ക്കൊ​​​​​ള്ള​​​​​ണം.

പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ എ​​​​​യ്‌​​​​​ഡ​​​​​ഡ് നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഭി​​​​​ന്ന​​​​​ശേ​​​​​ഷി പ്ര​​​​​ശ്ന‌​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​ധ്യാ​​​​​പ​​​​​ക നി​​​​​യ​​​​​മ​​​​​ന പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ൾ ഇ​​​​​തു​​​​​വ​​​​​രെ​​​​​യും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും പ​​​​​രി​​​​​ഹ​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ലാ​​​​ത്ത​​​​തി​​​​ൽ അ​​​​​തൃ​​​​​പ്‌​​​​​തി പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച യോ​​​​​ഗം നി​​​​​യ​​​​​മ​​​​​നം പാ​​​​​സാ​​​​​കാ​​​​​തെ​​​​​യും ശ​​​​​മ്പ​​​​​ള​​​​മി​​​​​ല്ലാ​​​​​തെ​​​​​യും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രോ​​​​​ട് ഐ​​​​​ക്യ​​​​​ദാ​​​​​ർ​​​​​ഢ്യം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യും ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ സ​​​​​മ്പൂ​​​​​ർ​​​​​ണ പ​​​​​രി​​​​​ഹാ​​​​​രം ഉ​​​​​ട​​​​​ന​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു.

ആ​​​​​വി​​​​​ഷ്കാ​​​​​ര സ്വാ​​​​​ത​​​​​ന്ത്ര്യ ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ക്രൈ​​​​​സ്‌​​​​​ത​​​​​വ അ​​​​​വ​​​​​ഹേ​​​​​ള​​​​​ന​​​​​ങ്ങ​​​​​ൾ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലും സ​​​​മൂ​​​​ഹ​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലും സി​​​​​നി​​​​​മ​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ക​​​​​ലാ​-​​​​സാം​​​​​സ്കാ​​​​​രി​​​​​ക മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും ചാ​​​​​ന​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ലും കൂ​​​​​ടി​​​​വ​​​​​രു​​​​​ന്ന​​​​​ത് ക്രൈ​​​​​സ്‌​​​​​ത​​​​​വ​​​​സ​​​​​ഭ​​​​​ക​​​​​ൾ ജാ​​​​​ഗ്ര​​​​​ത​​​​​യോ​​​​​ടെ കാ​​​​​ണു​​​​​ന്നു​​​​​വെ​​​​​ന്നും യോ​​​​​ഗം വി​​​​​ല​​​​​യി​​​​​രു​​​​​ത്തി.

Kerala

ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​രൂ​പ​ത്തി​ൽ പു​റ​ത്തു​വി​ട​ണം: ബി​ജെ​പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പൂ​​​ർ​​​ണ​​​രൂ​​​പ​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ഷോ​​​ണ്‍ ജോ​​​ർ​​​ജ്.

പാ​​​ലൊ​​​ളി ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് 28 ദി​​​വ​​​സം​​​കൊ​​​ണ്ടു ന​​​ട​​​പ്പാ​​​ക്കി​​​യ​​​വ​​​രാ​​​ണ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് 33 മാ​​​സ​​​മാ​​​യി പൂ​​​ഴ്ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ണ്‍​ഗ്ര​​​സി​​​നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ യാ​​​തൊ​​​രു ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യു​​​മി​​​ല്ലെ​​​ന്നും ഷോ​​​ണ്‍ ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

വി​​​വ​​​രാ​​​വ​​​കാ​​​ശം കൊ​​​ടു​​​ത്തി​​​ട്ടു​​​പോ​​​ലും വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ത്തി​​​നു വി​​​ട്ടി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന ഒ​​​ഴു​​​ക്ക​​​ൻ മ​​​റു​​​പ​​​ടി​​​യാ​​​ണു​​​ള്ള​​​ത്.

റി​​​പ്പോ​​​ർ​​​ട്ടി​​​ലെ 222 നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്നാണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം. ഇ​​​തു കാ​​​പ​​​ട്യ​​​മാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ ക്രൈ​​​സ്ത​​​വ ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് എ​​​ന്തു നേ​​​ട്ട​​​മാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നു​​​കൂ​​​ടി വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ഷോ​​​ണ്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്: ക​ണ്‍​വ​ന്‍​ഷ​നു​ക​ളു​മാ​യി കെ​എ​ല്‍​സി​എ

കൊ​​​ച്ചി: ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ശി​​​പാ​​​ര്‍​ശ​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​ല്‍​സി​​​എ കേ​​​ര​​​ള​​​ത്തി​​​ലെ 140 നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ജ​​​ന​​​കീ​​​യ ക​​​ണ്‍​വ​​ന്‍​ഷ​​​നു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.

ആ​​​ദ്യ​​​പ​​​ടി​​​യാ​​​യി 12 ല​​​ത്തീ​​​ന്‍ രൂ​​​പ​​​ത​​​ക​​​ളി​​​ലും ഓ​​​രോ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ വീ​​​തം ജ​​​ന​​​കീ​​​യ ക​​​ണ്‍​വെ​​​ന്‍​ഷ​​​നു​​​ക​​​ള്‍ തു​​​ട​​​ങ്ങും.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ല്‍ ല​​​ത്തീ​​​ന്‍ സ​​​ഭാ വ​​​ക്താ​​​വ് ജോ​​​സ​​​ഫ് ജൂ​​​ഡ്, കെ​​​എ​​​ല്‍​സി​​​എ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ജോ​​​സി, സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ര്‍ ര​​​തീ​​​ഷ് ആ​​​ന്‍റ​​​ണി, രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ഗോ​​​ഡ്‌​​​സ​​​ണ്‍ ഡി​​​ക്രൂ​​​സ്, ബി​​​നു എ​​​ഡ്വേ​​​ര്‍​ഡ്, ജോ​​​ണ്‍ ജോ​​​സ​​​ഫ്, അ​​​നി​​​ല്‍ കു​​​ന്ന​​​ത്തൂ​​​ര്‍, റോ​​​യി ഡി​​​കൂ​​​ഞ്ഞ, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ കെ.​​​ജെ. സെ​​​ബാ​​​സ്റ്റ്യ​​​ന്‍, സോ​​​ള​​​മ​​​ന്‍ ജോ​​​ണ്‍, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ പൂ​​​വം ബേ​​​ബി, സാ​​​ബു കാ​​​ന​​​ക്കാ​​​പ​​​ള്ളി, സം​​​സ്ഥാ​​​ന മാ​​​നേ​​​ജിം​​​ഗ് കൗ​​​ണ്‍​സി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യ ഹെ​​​ര്‍​ബ​​​ര്‍​ട്ട് ജോ​​​സ​​​ഫ്, ത​​​ങ്ക​​​ച്ച​​​ന്‍ തെ​​​ക്കേ​​​പ​​​ല​​​ക്ക​​​ല്‍, അ​​​ഡ്വ. ഫ്രാ​​​ന്‍​സി​​​സ് നെ​​​റ്റോ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Leader Page

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്; അവഗണിക്കപ്പെട്ട നീതിയും മറക്കരുതാത്ത മുന്നറിയിപ്പും

വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് കേ​​​​​ര​​​​​ള​​​​​രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ല. അ​​​​തി​​​​ൽ​​​​ത​​​​ന്നെ ക്രൈ​​​​​സ്ത​​​​​വ സ​​​​​മു​​​​​ദാ​​​​​യ അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ തീ​​​​​രു​​​​​മാ​​​​​ന​​​​ത്തി​​​​ന് ഏ​​​​റെ പ്രാ​​​​ധാ​​​​ന‍്യ​​​​വു​​​​മു​​​​ണ്ട്. ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​ൽ ക്രൈ​​​​​സ്ത​​​​​വ​​​​​സ​​​​​മു​​​​​ദാ​​​​​യം അ​​​​വ​​​​ര​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന അ​​​​​നീ​​​​​തി​​​​​ക്കും ബോ​​​​​ധ​​​​​പൂ​​​​​ർ​​​​​വ​​​​​ക​​​​​മാ​​​​​യ അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​യ്​​​​​ക്കും വ​​​​​ഞ്ച​​​​​ന​​​​​യ്ക്കു​​​​മെ​​​​​തി​​​​​രേ വ്യ​​​​​ക്ത​​​​​മാ​​​​​യ വി​​​​​ധി​​​​​നി​​​​​ർ​​​​​ണ​​​​യം ന​​​​ട​​​​ത്തും എ​​​​ന്ന​​​​തി​​​​ലും സം​​​​ശ​​​​യ​​​​മി​​​​ല്ല. ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ത്ത​​​​​ത് ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​നീ​​​​​തി​​​​​യാ​​​​​ണെ​​​​​ന്ന് ക്രൈ​​​​​സ്ത​​​​​വ​​​​​സ​​​​​മൂ​​​​​ഹം ഒ​​​​ന്ന​​​​ട​​​​ങ്കം രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​​പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളെ ശ​​​​​ക്ത​​​​​മാ​​​​​യി അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്.

വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ നേ​​​​​രി​​​​​ടു​​​​​ന്ന ക്രൈ​​​​​സ്ത​​​​​വ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ സാ​​​​​മൂ​​​​​ഹ്യ-​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​ങ്ങ​​​​​ൾ ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യി പ​​​​​ഠി​​​​​ച്ച ക​​​​​മ്മീ​​​​​ഷ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ജെ.​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ. അ​​​​​ത് വി​​​​​കാ​​​​​ര​​​​​പ​​​​​ര​​​​​മാ​​​​​യി മെ​​​​​ന​​​​​ഞ്ഞെ​​​​​ടു​​​​​ത്ത ത​​​​​ട്ടി​​​​​ക്കൂ​​​​​ട്ട് രേ​​​​​ഖ​​​​​യ​​​​​ല്ല; സ്ഥി​​​​​തി​​​​​വി​​​​​വ​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളും യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​ങ്ങ​​​​​ളും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യി ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ ഒ​​​​​രു നീ​​​​​തി​​​​​പ​​​​​ത്ര​​​​​മാ​​​​​ണ് എ​​​​​ന്നാ​​​​​ണ് പൊ​​​​​തു​​​​​വെ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, ആ ​​​​​നീ​​​​​തി​​​​​പ​​​​​ത്രം മാ​​​​​സ​​​​​ങ്ങ​​​​​ളും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളും ക​​​​​ട​​​​​ന്നു​​​​പോ​​​​​യി​​​​​ട്ടും ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​ന്‍റെ മേ​​​​​ശ​​​​​വ​​​​​ലി​​​​​പ്പി​​​​​ൽ പു​​​​​റംലോ​​​​​കം കാ​​​​​ണാ​​​​​തെ പൊ​​​​​ടി​​​​​പി​​​​​ടി​​​​​ച്ചു കി​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

റി​​​​​പ്പോ​​​​​ർ​​​​​ട്ട് ഉ​​​​​ണ്ടാ​​​​​യി; നീ​​​​​തി ഉ​​​​​ണ്ടാ​​​​​യി​​​​​ല്ല

മു​​​​​ന്നാക്ക-പി​​​​​ന്നാക്ക വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലെ ക​​​​​ത്തോ​​​​​ലി​​​​​ക്ക​​​​​ർ, മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി ക്രൈ​​​​​സ്ത​​​​​വ​​​​​ർ, മ​​​​​ല​​​​​യോ​​​​​ര മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ ക​​​​​ർ​​​​​ഷ​​​​​ക സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ൾ, പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത തൊ​​​​​ഴി​​​​​ൽ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന ക്രൈ​​​​​സ്ത​​​​​വ​​​​​ർ, കു​​​​​ട്ട​​​​​നാ​​​​​ട്ടി​​​​​ലെ​​​​​യും തീ​​​​​ര​​​​​ദേ​​​​​ശ​​​​​ത്തെ​​​​​യും ക്രൈ​​​​​സ്ത​​​​​വ​​​​​ർ എ​​​ന്നി​​​​​വ​​​​​രൊ​​​​​ക്കെ കേ​​​​​ര​​​​​ള​​​​​ത്തി​​​ന്‍റെ വി​​​​​ക​​​​​സ​​​​​ന​​​​​ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ പ​​​​​ല​​​​​പ്പോ​​​​​ഴും സൗ​​​​​ക​​​​​ര്യ​​​​​പൂ​​​​​ർ​​​​​വം പി​​​​​ന്നോ​​​​​ട്ട് ത​​​​​ള്ള​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രാ​​​​​ണ്. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, തൊ​​​​​ഴി​​​​​ൽ, ഭൂ​​​​​മി, ക്ഷേ​​​​​മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ തു​​​ട​​​ങ്ങി എ​​​​​ല്ലാ​​​​​യി​​​​​ട​​​​​ത്തും പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ വ്യ​​​​​ക്ത​​​​​മാ​​​​​യി​​​​​ട്ടും, അ​​​​​തി​​​​​നു പ​​​​​രി​​​​​ഹാ​​​​​രം നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല എ​​​​​ന്ന​​​​​ത് ഒ​​​​​രു ഭ​​​​​ര​​​​​ണ​​​​​പ​​​​​ര​​​​​മാ​​​​​യ വീ​​​​​ഴ്ച​​​​​യ​​​​​ല്ല, മ​​​​​റി​​​​​ച്ച് ഒ​​​​​രു സ​​​​​മൂ​​​​​ഹ​​​​​ത്തോ​​​​​ടു​​​​​ള്ള രാ​​​​​ഷ്‌​​​ട്രീ​​​​​യ വ​​​​​ഞ്ച​​​​​ന​​​​​യാ​​​​​ണ്; സാ​​​​​മൂ​​​​​ഹ്യ​​​​​നീ​​​​​തി എ​​​​​ന്ന ആ​​​​​ശ​​​​​യ​​​​​ത്തോ​​​​​ടു​​​​​ള്ള തു​​​​​റ​​​​​ന്ന അ​​​​​വ​​​​​ഹേ​​​​​ള​​​​​ന​​​​​മാ​​​​​ണ് എ​​​​​ന്ന് പ​​​​​റ​​​​​യാ​​​​​തെ വ​​​​​യ്യ.

വോ​​​​​ട്ടി​​​​​നാ​​​​​യി മാ​​​​​ത്രം ന്യൂ​​​​​ന​​​​​പ​​​​​ക്ഷ പ്രേ​​​​​മം

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​ത്രം ന്യൂ​​​​​ന​​​​​പ​​​​​ക്ഷ സം​​​​​ര​​​​​ക്ഷ​​​​​ണം പ​​​​​റ​​​​​യു​​​​​ന്ന രാ​​​​​ഷ്‌​​​ട്രീ​​​​​യ സം​​​​​സ്കാ​​​​​രം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ മാ​​​​​റിമാ​​​​​റി പ​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ക പ​​​​​തി​​​​​വാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, അ​​​​​ധി​​​​​കാ​​​​​രം ല​​​​​ഭി​​​​​ച്ചാ​​​​​ൽ, റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളും ശി​​​പാ​​​​​ർ​​​​​ശ​​​​​ക​​​​​ളും സൗ​​​​​ക​​​​​ര്യ​​​​​പൂ​​​​​ർ​​​​​വം മ​​​​​റ​​​​​ക്കു​​​​​ന്നു. ജെ.​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​തി​​​ന്‍റെ ഏ​​​​​റ്റ​​​​​വും ഒ​​​​​ടു​​​​​വി​​​​​ല​​​​​ത്തെ ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. ത​​​​​ങ്ങ​​​​​ളു​​​​​ടെ പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ പ​​​​​ഠി​​​​​ക്കാ​​​​​ൻ ക​​​​​മ്മീ​​​​​ഷ​​​​​ൻ വേ​​​​​ണം; പ​​​​​ക്ഷേ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ൻ രാ​​​​​ഷ്‌​​​ട്രീ​​​​​യ മ​​​​​ന​​​​​സ് വേ​​​​​ണ്ടെ​​​​​ന്നാ​​​​​ണോ? ഈ ​​​​​ചോ​​​​​ദ്യം ക്രൈ​​​​​സ്ത​​​​​വ സ​​​​​മൂ​​​​​ഹം ഇ​​​​​നി സൗ​​​​​മ്യ​​​​​മാ​​​​​യി ചോ​​​​​ദി​​​​​ച്ചാ​​​​​ൽ മ​​​​​തി​​​​​യാ​​​​​കി​​​​​ല്ല. ഇ​​​​​ച്ഛാ​​​​​ശ​​​​​ക്തി​​​​​യോ​​​​​ടെ, സു​​​​​വ്യ​​​​​ക്ത​​​​​മാ​​​​​യി രാ​​​​​ഷ്‌​​​ട്രീ​​​​​യ കേ​​​​​ര​​​​​ള​​​​​ത്തോ​​​​​ട് ചോ​​​​​ദി​​​​​ക്കേ​​​​​ണ്ട സ​​​​​മ​​​​​യ​​​​​മാ​​​​​ണ് വ​​​​​രാ​​​​​ൻ പോ​​​​​കു​​​​​ന്ന​​​​​ത്.

ത്രി​​​​​ത​​​​​ല പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഫ​​​​​ലം ഭ​​​​​ര​​​ണ​​​പ​​​​​ക്ഷ​​​​​ത്തി​​​​​നു ന​​​​​ൽ​​​​​കി​​​​​യ വ്യ​​​​​ക്ത​​​​​മാ​​​​​യ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പി​​​​​ന്‍റെ ജ​​​​​ന​​​​​സ്വ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തു​​​​​കൊ​​​​​ണ്ട് സ​​​​​മീ​​​​​പ​​​​​കാ​​​​​ല തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഫ​​​​​ല​​​​​ങ്ങ​​​​​ൾ രാ​​​​​ഷ്‌​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ഗൗ​​​​​ര​​​​​വ​​​​​ത്തോ​​​​​ടെ വി​​​​​ല​​​​​യി​​​​​രു​​​​​ത്തേ​​​​​ണ്ട​​​​​താ​​​​​ണ്. ഈ ​​​ഫ​​​ല​​​ങ്ങ​​​ളി​​​ൽ ക്രൈ​​​​​സ്ത​​​​​വ അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​മു​​​ണ്ടെ​​​ന്ന യാ​​​ഥാ​​​ർ​​​ഥ‍്യം തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ണം. പ​​​​​ല പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ​​​​​ക്ക് സം​​​​​ഭ​​​​​വി​​​​​ച്ച വോ​​​​​ട്ട് ചോ​​​​​ർ​​​​​ച്ച, പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത രാ​​​​​ഷ്‌ട്രീ​​​​​യ വി​​​​​ശ്വാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ പൊ​​​​​തു​​​​​ജ​​​​​ന​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​കു​​​​​ന്ന നി​​​​​സം​​​​​ഗ​​​​​ത, ത​​​​​ങ്ങ​​​​​ളു​​​​​ടെ കോ​​​​​ട്ട​​​​​ക​​​​​ളെ​​​​​ന്നു പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ക​​​​​രു​​​​​തി​​​പ്പോ​​​​​ന്ന പ​​​​​ല സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും സ്വ​​​​​ത​​​​​ന്ത്ര​​​​​രും പ്രാ​​​​​ദേ​​​​​ശി​​​​​ക കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ളും ശ​​​​​ക്ത​​​​​മാ​​​​​യി ക​​​​​ളം പി​​​​​ടി​​​​​ക്കു​​​​​ന്ന കാ​​​​​ഴ്ച ഇ​​​​​തൊ​​​​​ന്നും വി​​​​​കാ​​​​​രാ​​​​​ധീ​​​​​ന​​​​​മാ​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​മാ​​​​​യി ത​​​​​ള്ളി​​​ക്ക​​​​​ള​​​​​യാ​​​​​നാ​​​​​വി​​​​​ല്ല. സാ​​​​​ധാ​​​​​ര​​​​​ണ പൗ​​​​​ര​​​ന്‍റെ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ടു​​​​​ള്ള ബോ​​​​​ധ​​​​​പൂ​​​​​ർ​​​​​വ​​​മാ​​​​​യ അ​​​​​ക​​​​​ൽ​​​​​ച്ച​​​​​യാ​​​​​ണ് ഇ​​​​​വി​​​​​ടെ വെ​​​​​ളി​​​​​വാ​​​​​കു​​​​​ന്ന​​​​​ത്. “ഞ​​​​​ങ്ങ​​​​​ളെ കേ​​​​​ൾ​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ൽ, ഞ​​​​​ങ്ങ​​​​​ളും നി​​​​​ങ്ങ​​​​​ളെ കേ​​​​​ൾ​​​​​ക്കി​​​​​ല്ല” എ​​​​​ന്ന ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സ​​​​​ന്ദേ​​​​​ശം ക​​​​​ഴി​​​​​ഞ്ഞ ലോ​​​​​ക്​​​​​സ​​​​​ഭാ, ത്രി​​​​​ത​​​​​ല പ​​​​​ഞ്ചാ​​​​​യ​​​​​ത്ത്‌ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഫ​​​​​ല​​​​​ങ്ങ​​​​​ൾ ഭ​​​​​ര​​​​​ണവ​​​​​ർ​​​​​ഗ​​​​​ത്തി​​​​​ന് ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട് എ​​​​​ന്ന​​​​​ത് നി​​​​​സ്ത​​​​​ർ​​​​​ക്ക​​​​​മാ​​​​​ണ്.

ക്രൈ​​​​​സ്ത​​​​​വ​​​​​ർ​​​​​ക്ക് അ​​​​​ന്യാ​​​​​യ​​​​​മാ​​​​​യ​​​​​തൊ​​​​​ന്നും ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന ന്യാ​​​​​യ​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​പോ​​​​​ലും നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് പ്രതി​​​​​ഷേ​​​​​ധാ​​​​​ർ​​​​​ഹ​​​​​മാ​​​​​ണ്. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലും ന്യൂ​​​​​ന​​​​​പ​​​​​ക്ഷ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലും സാ​​​​​മൂ​​​​​ഹ്യനീ​​​​​തി​​​​​യു​​​​​ടെ ദൃ​​​​​ശ്യ​​​​​മാ​​​​​യ ഫ​​​​​ല​​​​​ങ്ങ​​​​​ൾ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തുനി​​​​​ന്ന് ഉണ്ടാ​​​​​കേ​​​​​ണ്ട​​​താ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഇ​​​​​തൊ​​​​​ന്നും സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ല്ല. അ​​​​​തി​​​​​നാ​​​​​ൽ​​​ത​​​​​ന്നെ അ​​​ടി​​​സ്ഥാ​​​നത​​​​​ല​​​​​ത്തി​​​​​ൽ ന​​​​​ട​​​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു വി​​​​​ശ​​​​​ക​​​​​ല​​​​​നം കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത് സ​​​ർ​​​ക്കാ​​​രി​​​നോ​​​​​ടു​​​​​ള്ള രാ​​​​​ഷ്‌​​​ട്രീ​​​​​യ വി​​​​​ശ്വാ​​​​​സം അ​​​​​ടി​​​​​സ്ഥാ​​​​​നവ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് ക്രൈ​​​​​സ്ത​​​​​വ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ഷ്ട​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ്. വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് രാ​​​​​ഷ്‌​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​സാ​​​​​ന മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ​​​​​ല്ല; അ​​​​​വ​​​​​സാ​​​​​ന അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​ണ്.

ജെ.​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​മെ​​​​​ന്ന വ്യ​​​​​ക്ത​​​​​മാ​​​​​യ രാ​​​​​ഷ്‌​​​ട്രീ​​​​​യ പ്ര​​​​​തി​​​​​ജ്ഞ ഇ​​​​​ല്ലാ​​​​​തെ, ക്രൈ​​​​​സ്ത​​​​​വ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വി​​​​​ശ്വാ​​​​​സം തി​​​​​രി​​​​​ച്ചു​​​​​പി​​​​​ടി​​​​​ക്കാ​​​​​ൻ ഒ​​​​​രു മു​​​​​ന്ന​​​​​ണി​​​​​ക്കും ക​​​​​ഴി​​​​​യി​​​​​ല്ല.

ഇ​​​​​ത് ഒ​​​​​രു സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​ന് പ്ര​​​​​ത്യേ​​​​​ക ആ​​​​​നു​​​​​കൂ​​​​​ല്യം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന പോ​​​​​രാ​​​​​ട്ട​​​​​മ​​​​​ല്ല, മ​​​​​റി​​​​​ച്ച് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കു​​​​​ന്ന സാ​​​​​മൂ​​​​​ഹ്യ​​​​​നീ​​​​​തി​​​​​ക്കാ​​​​​യു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​ണ്. ഇ​​​​​ത് തു​​​​​ല്യ​​​​​ത​​​​​യ്ക്കും നീ​​​​​തി​​​​​ക്കും വേ​​​​​ണ്ടി​​​​​യു​​​​​ള്ള ഒ​​​​​രു സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സമരമാ​​​​​ണെ​​​​​ന്ന് ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ് ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​ണ്. ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഒ​​​​​രു രാ​​​​​ഷ്‌​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​യ​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, സാ​​​​​മൂ​​​​​ഹ്യ​​​​​നീ​​​​​തി​​​​​യു​​​​​ടെ കാ​​​​​വ​​​​​ൽ​​​​​ക്കാ​​​​​രാ​​​​​ണ്.

അ​​​​​തു​​​​​കൊ​​​​​ണ്ട് വ്യ​​​​​ക്ത​​​​​മാ​​​​​യി പ​​​​​റ​​​​​യാ​​​​​നു​​​​​ള്ള​​​​​ത്:

•ജെ.​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്ക​​​​​ണം.

•അ​​​​​തി​​​​​ന് സ​​​​​മ​​​​​യ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​വും പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്ക് വേ​​​​​ണ്ട തു​​​ക​​​യും ബ​​​​​ജ​​​​​റ്റി​​​​​ൽ ഉ​​​​​റ​​​​​പ്പാ​​​ക്ക​​​ണം.

അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ, ക്രൈ​​​​​സ്ത​​​​​വ സ​​​​​മൂ​​​​​ഹം ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​ൺ​​​ഗ്ര​​​​​സി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​പ​​​​​ര​​​​​മാ​​​​​യ എ​​​​​ല്ലാ മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കും. അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ട്ട സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ൾ ഒ​​​​​ടു​​​​​വി​​​​​ൽ രാ​​​​​ഷ്‌​​​ട്രീ​​​​​യ ച​​​​​രി​​​​​ത്രം മാ​​​​​റ്റും എ​​​​​ന്ന​​​​​ത് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഗ​​​​​ത​​​​​കാ​​​​​ല ച​​​​​രി​​​​​ത്രം പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ന്ന പാ​​​​​ഠ​​​​​മാ​​​​​ണ്.

(എ​കെ​സി​സി ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​റാ​ണ് ലേ​ഖ​ക​ന്‍)

Kerala

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: കെഎൽസിഎ പ്രക്ഷോഭത്തിലേക്ക്

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​രു​​​ടെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ പ​​​ഠി​​​ക്കാ​​​ൻ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ക്ഷോ​​​ഭം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് കെ​​​എ​​​ൽ​​​സി​​​എ.

സം​​​സ്ഥാ​​​ന ​​​വ്യാ​​​പ​​​ക​​​മാ​​​യി ക​​​ൺ​​​വ​​​ൻ​​​ഷ​​​നു​​​ക​​​ളും പ്ര​​​ചാ​​​ര​​​ണ​​​യോ​​​ഗ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന മാ​​​നേ​​​ജിം​​​ഗ് കൗ​​​ൺ​​​സി​​​ൽ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

വി​​​വി​​​ധ നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും താ​​​ലൂ​​​ക്ക​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ഫെ​​​ബ്രു​​​വ​​​രി 15ന് ​​​ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന 54 -ാമ​​​ത് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ പ്ര​​​ക്ഷോ​​​ഭം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കും.

മാ​​​നേ​​​ജിം​​​ഗ് കൗ​​​ൺ​​​സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Latest News

Corehub Up